Xizmat sizning tilingizda ham mavjud. Tarjima qilish uchun bosingO'zbek
Best analytics service

Add your telegram channel for

  • get advanced analytics
  • get more advertisers
  • find out the gender of subscriber
الفئة
لغة وموقع القناة

all posts ഫുട്ബോൾ ലോകം

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞 💬 ഗ്രൂപ്പ്‌  @FootballLokam  👮‍‍️Admins :  @FLAdminsbot  (Note :This is adfree channel) Website : FootballLokam.com 
عرض المزيد
47 133-22
~11 942
~3
23.13%
تقييم تيليجرام العام
عالميًا
19 959المكان
من 78 777
في الفئة
363المكان
من 1 121
أرشيف المنشورات
🖐 അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം ⚽️🌏 😍🔥 കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം കാല്പന്ത്‌ ആരാധകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഫുട്ബോൾ ലോകം എന്ന ഈ കൂട്ടായ്മ ഇന്നേക്ക് 5 വർഷം തികയുകയാണ്. നിലവിൽ ടെലെഗ്രാമിലെ തന്നെ വലിയ കൂട്ടായ്മയാണ് നമ്മുടേത്. 👥ഗ്രൂപ്പിലെ മെംബേർസ് എല്ലാവരുടെയും സപ്പോർട്ട് ഉള്ളത് കൊണ്ടാണ് നമ്മൾ ഇത്രേം വലിയൊരു കൂട്ടായ്മ പടുത്തു ഉയർത്താൻ സാധിച്ചത്..😘 ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും മുകളിൽ ഈ കൂട്ടായ്മയക്ക് നൽമെന്ന് ആശിച്ചുകൊള്ളുന്നു 🙌❤️‍🔥 ഫുട്ബോൾ ലോകം അഡ്മിൻസ് ✍
4 186
5
കലിംഗയിൽ കലിതുള്ളി ഒഡിഷ കൊമ്പൊടിഞ്ഞു ബ്ലാസ്റ്റേഴ്സ് വീട്ടിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു സീസണിനു തിരശ്ശീല വീഴ്ത്തി ഒഡീഷ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം  രണ്ടു ഗോൾ വഴങ്ങിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലും   സമ്പൂജ്യനായിട്ടാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്. മുഴുവൻ സമയം കളി അവസാനിച്ചപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞ മത്സരം  എക്സ്ട്രാ ടൈമിലെ ഐസക്കിന്റെ ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു ⏰ഫുൾ ടൈം Odisha Fc -2⃣ ⚽️D. Maurício 87' ⚽️I . Vanlalruatfela 98' Kerala Blasters -1⃣ ⚽️F. Černych - 67'
عرض المزيد ...
6 424
4
🇩🇪🇩🇪 🏆Leverkusen wins Bundesliga for the 1st time🏆 🏆Leverkusen gewinnt zum 1. Mal die Bundesliga🏆
10 394
7
ഫുട്ബോൾ, ക്രിക്കറ്റ്‌ ഉൾപ്പടെയുള്ള രസകരമായ സ്പോർട്സ് ട്രോളുകൾക്കായി ജോയിൻ ചെയ്യൂ 😂👇
Sports Trolls
🤗 ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പടെയുള്ള സ്പോർട്സ് ട്രോളുകൾക്കായി ഒരിടം 📱🤘 Send your memes to @TrollSportsMalayalambot By : @Football_Lokam / @IPLFansKerala ✅
13 401
3
آخر تحديث بتاريخ: ١١.٠٧.٢٣
سياسة الخصوصية Telemetrio