Best analytics service

Add your telegram channel for

  • get advanced analytics
  • get more advertisers
  • find out the gender of subscriber
دسته بندی
زبان جغرافیایی و کانال

audience statistics ഫുട്ബോൾ ലോകം

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞 💬 ഗ്രൂപ്പ്‌  @FootballLokam  👮‍‍️Admins :  @FLAdminsbot  (Note :This is adfree channel) Website : FootballLokam.com 
نمایش توضیحات
47 133-22
~11 942
~3
23.13%
رتبه کلی تلگرام
در جهان
19 959جایی
از 78 777
دسته بندی
363جایی
از 1 121

جنسیت مشترکین

می توانید بفهمید که چند زن و مرد در این کانال مشترک هستند.
?%
?%

زبان مخاطب

از توزیع مشترکین کانال بر اساس زبان مطلع شوید
روسی?%انگلیسی?%عربی?%
تعداد مشترکین
چارت سازمانیجدول
D
W
M
Y
help

بارگیری داده

طول عمر کاربر در یک کانال

بدانید مشترکین چه مدت در کانال می مانند.
Up to a week?%Old Timers?%Up to a month?%
رشد مشترکین
چارت سازمانیجدول
D
W
M
Y
help

بارگیری داده

Hourly Audience Growth

    بارگیری داده

    Time
    Growth
    Total
    Events
    Reposts
    Mentions
    Posts
    Since the beginning of the war, more than 2000 civilians have been killed by Russian missiles, according to official data. Help us protect Ukrainians from missiles - provide max military assisstance to Ukraine #Ukraine. #StandWithUkraine
    🖐 അഞ്ചിന്റെ പകിട്ടിൽ ഫുട്ബോൾ ലോകം ⚽️🌏 😍🔥 കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം കാല്പന്ത്‌ ആരാധകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഫുട്ബോൾ ലോകം എന്ന ഈ കൂട്ടായ്മ ഇന്നേക്ക് 5 വർഷം തികയുകയാണ്. നിലവിൽ ടെലെഗ്രാമിലെ തന്നെ വലിയ കൂട്ടായ്മയാണ് നമ്മുടേത്. 👥ഗ്രൂപ്പിലെ മെംബേർസ് എല്ലാവരുടെയും സപ്പോർട്ട് ഉള്ളത് കൊണ്ടാണ് നമ്മൾ ഇത്രേം വലിയൊരു കൂട്ടായ്മ പടുത്തു ഉയർത്താൻ സാധിച്ചത്..😘 ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും മുകളിൽ ഈ കൂട്ടായ്മയക്ക് നൽമെന്ന് ആശിച്ചുകൊള്ളുന്നു 🙌❤️‍🔥 ഫുട്ബോൾ ലോകം അഡ്മിൻസ് ✍
    4 186
    5
    കലിംഗയിൽ കലിതുള്ളി ഒഡിഷ കൊമ്പൊടിഞ്ഞു ബ്ലാസ്റ്റേഴ്സ് വീട്ടിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു സീസണിനു തിരശ്ശീല വീഴ്ത്തി ഒഡീഷ. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം  രണ്ടു ഗോൾ വഴങ്ങിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലും   സമ്പൂജ്യനായിട്ടാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്. മുഴുവൻ സമയം കളി അവസാനിച്ചപ്പോൾ 1-1 സമനിലയിൽ പിരിഞ്ഞ മത്സരം  എക്സ്ട്രാ ടൈമിലെ ഐസക്കിന്റെ ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു ⏰ഫുൾ ടൈം Odisha Fc -2⃣ ⚽️D. Maurício 87' ⚽️I . Vanlalruatfela 98' Kerala Blasters -1⃣ ⚽️F. Černych - 67'
    ادامه مطلب ...
    6 424
    4
    🇩🇪🇩🇪 🏆Leverkusen wins Bundesliga for the 1st time🏆 🏆Leverkusen gewinnt zum 1. Mal die Bundesliga🏆
    10 394
    7
    ഫുട്ബോൾ, ക്രിക്കറ്റ്‌ ഉൾപ്പടെയുള്ള രസകരമായ സ്പോർട്സ് ട്രോളുകൾക്കായി ജോയിൻ ചെയ്യൂ 😂👇
    Sports Trolls
    🤗 ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പടെയുള്ള സ്പോർട്സ് ട്രോളുകൾക്കായി ഒരിടം 📱🤘 Send your memes to @TrollSportsMalayalambot By : @Football_Lokam / @IPLFansKerala ✅
    13 401
    3
    ENJOY IPL 2024 THROUGH OUR GROUPS
    14 056
    13
    🏆ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ 🏴󠁧󠁢󠁥󠁮󠁧󠁿 ആഴ്സനൽ 🆚 ബയേൺ 🇩🇪 🇪🇸 അത്‌ലറ്റിക്കോ 🆚 ഡോർട്ട്മുണ്ട് 🇩🇪 🇪🇸 റയൽ മാഡ്രിഡ് 🆚 മാൻ സിറ്റി 🏴󠁧󠁢󠁥󠁮󠁧󠁿 🇫🇷 PSG 🆚 ബാഴ്സലോണ 🇪🇸 ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    12 981
    9
    Join ISL Club Fans Groups on Telegram and Enjoy this Season ❤️
    4 534
    4
    ഇ ഫ്ൽ കപ്പ്‌ ഫൈനലിൽ 🏆 ചെൽസിയെ തകർത്തു ലിവർപൂൾ🔥 ⏰ഫുൾ ടൈം 💙ചെൽസി - 0️⃣ ❤️ലിവർപൂൾ - 1️⃣ ⚽️ V. van Djik 118' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    7 299
    4
    ഇ ഫ്ൽ കപ്പ്‌ ഫൈനലിൽ 🏆 ചെൽസിയെ തകർത്തു ലിവർപൂൾ🔥 ⏰ഫുൾ ടൈം 💙ചെൽസി - 0️⃣ ❤️ലിവർപൂൾ - 1️⃣ ⚽️ V. van Djik 118' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    1
    0
    https://t.me/+QwZNQ6hSi1uE7_ql
    Football Highlights | Goal Videos
    ⚽️🎥 എല്ലാ ഫുട്ബോൾ ഹൈലൈറ്റ് വീഡിയോസ് ലഭ്യമാകുന്ന ചാനൽ 😍👌 👮‍‍️Admins : @FLAdminsbot 📎 Link : https://t.me/joinchat/AAAAAEMGTUOoUotbhO_6pQ Channel by @football_lokam
    10 792
    4
    ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: ഐവറി കോസ്റ്റ് ചാമ്പ്യൻമാർ🏆❤️‍🔥 ⏰ഫുൾ ടൈം 🇨🇮ഐവറി കോസ്റ്റ് - 2⃣ ⚽️ F. Kessié 62' ⚽️ S. Haller 81' 🇳🇬നൈജീരിയ - 1⃣ ⚽️ W. Troost-Ekong 38' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    11 579
    3
    ഏഷ്യൻ കപ്പ്‌ ഫൈനൽസ്: ഖത്തർ ചാമ്പ്യൻമാർ🏆❤️‍🔥 ⏰ഫുൾ ടൈം 🇯🇴ജോർദാൻ - 1⃣ ⚽️ Y. Al Naimat 67' 🇶🇦ഖത്തർ - 3⃣ ⚽️ A. Afif 22'(P) 73'(P) 90+5'(P) ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    9 665
    2
    ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ജേതാക്കൾ 🏆🔥 ⏰ഫുൾ ടൈം 💛ഈസ്റ്റ് ബംഗാൾ എഫ്സി -3️⃣ ⚽️ Nandha 51' ⚽️ Saul 62'(P) ⚽️ Cleiton 111' 💜ഒഡീഷ എഫ്സി -2️⃣ ⚽️ D Mouricio 39' ⚽️ Jahouh 90+8' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    13 052
    3
    Believe, Team India 💙 Believe, 1.4 Billion people of 🇮🇳 Good luck, team 🤝
    6 102
    1
    👤 As a player: 🏆 World Cup 🏆 EUROs ⚽ 2 Ballon d’Or 🏆 5x Bundesliga 🏆 4x German Cup 🏆 3x European Cup 🏆 1x Cup Winners' Cup 🏆 2x UEFA Super Cup 🏆 1x Intercontinental Cup 🏆 3x American Soccer League 👔 As a coach: 🏆 World Cup 🏆 UEFA Cup 🏆 Ligue 1 🏆 Bundesliga 👋 We will miss you, Mr Franz Beckenbauer. LEGEND. 🇩🇪💫 Rip Legend 🕊️
    14 666
    8
    കോച്ചിനെ മാറ്റിക്കളിച്ച് ബഗാൻ :  ഹബ്ബാസിനെ പുറത്താക്കി ജുവാൻ വന്നു. ഇപ്പോൾ ജുവാനെ പറഞ്ഞ് വിട്ട് വീണ്ടും ഹബ്ബാസ്. Download Football Lokam App Android :
    14 516
    2
    Follow the Football Lokam channel on WhatsApp:
    Football Lokam
    WhatsApp Channel Invite
    11 534
    2
    🇦🇷 അർജ്ജന്റീന കേരളത്തിൽ വരാൻ സമ്മതം മൂളിയെന്ന് കായിക മന്ത്രി 🌴 Download Football Lokam App Android :
    അർജ്ജന്റീന കേരളത്തിൽ വരാൻ സമ്മതം മൂളിയെന്ന് കായിക മന്ത്രി - Football Lokam
    അർജ്ജന്റീനൻ നാഷണൽ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് ഇ-മെയിൽ ലഭിച്ചതായി കായിക മന്ത്രി വി അബ്ദു
    9 394
    1
    Happy New Year 8️⃣🔤8️⃣🔤 🥳
    11 022
    20
    Merry Christmas All ☃️🎄❤️
    13 046
    10
    🔮യൂറോപ്പ ലീഗ് പ്ലേ ഓഫ് 🔮 🇳🇱 Feyenoord 🆚 Roma 🇮🇹 🇮🇹 AC Milan 🆚 Rennes 🇫🇷 🇫🇷 Lens 🆚 Freiburg 🇩🇪 🇨🇭 Young Boys 🆚 Sporting CP 🇵🇹 🇵🇹 Benfica 🆚 Toulouse 🇫🇷 🇵🇹 Braga 🆚 Qarabag 🇦🇿 🇹🇷 Galatasaray 🆚 Sparta Prague 🇨🇿 🇺🇦 Shakhtar Donetsk 🆚 Marseille 🇫🇷 ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    16 161
    2
    ചാമ്പ്യൻസ് ലീഗ് Ro16 draw : 🇵🇹 പോർട്ടോ 🆚 ആഴ്സണൽ🏴󠁧󠁢󠁥󠁮󠁧󠁿 🇮🇹 നാപോളി 🆚 ബാഴ്സലോണ 🇪🇸 🇫🇷 PSG 🆚 റിയൽ സോസിഡാഡ് 🇪🇸 🇮🇹 ഇന്റർ 🆚 അത്‌ലറ്റിക്കോ മാഡ്രിഡ് 🇪🇸 🇳🇱 PSV 🆚 ഡോർട്ട്മുണ്ട് 🇩🇪 🇮🇹 ലാസിയോ 🆚 ബയേൺ 🇩🇪 🇩🇰 കോപ്പൻഹേഗൻ 🆚 മാഞ്ചസ്റ്റർ സിറ്റി 🏴󠁧󠁢󠁥󠁮󠁧󠁿 🇩🇪 ലെപ്സിഗ് 🆚 റയൽ മാഡ്രിഡ് 🇪🇸 ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    12 657
    7
    🥵🔥ബാഴ്‌സയെ പഞ്ഞിക്കിട്ട് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ജിറോണ... ⏰ഫുൾ ടൈം 🤍ജിറോണ -2⃣ ⚽A. Dovbyk 12' ⚽M. Gutierrez 40' ⚽V. Fernandez 80' ⚽C. Stuani 90+5 ❤️ബാഴ്‌സലോണ -2⃣ ⚽Lewandowski 19' ⚽Gundogan 90+2' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    12 964
    1
    🥲💔എവർട്ടണും ചെൽസിയെ കൊട്ടി... ⏰ഫുൾ ടൈം 💙എവർട്ടൺ -2⃣ ⚽A. Doucoure 54' ⚽L. Dobbin 90+2' 🤍ചെൽസി -🅾️ ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    11 419
    1
    🤩🫶വിജയ വഴിയിൽ തിരിച്ചെത്തി സിറ്റി... ⏰ഫുൾ ടൈം ❤️ലുട്ടോൺ ടൗൺ -1⃣ ⚽E. Adebayo 45+2' 🤍മാഞ്ചസ്റ്റർ സിറ്റി -2⃣ ⚽B. Silva 62' ⚽J. Grealish 65' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    9 923
    1
    👀🤌 ഹേയ് ഫ്രാങ്ക്ഫർട്ട്.... ക്യാ ഹുവാ....!! ⏰ഫുൾ ടൈം 🖤ഫ്രാങ്ക്ഫർട്ട് -5⃣ ⚽O. Marmoush 12' ⚽Dina Ebimbe 31', 50' ⚽Larsson 36' ⚽A. Knauff 60' 🤍ബയേൺ -1⃣ ⚽J. Kimmich 44' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    10 104
    2
    🥰🥁രണ്ടാം സ്ഥാനം നിലനിർത്തി ലിവർപൂൾ... ⏰ഫുൾ ടൈം 💜ലിവർപൂൾ -2⃣ ⚽V. Van Dijk 37' ⚽Szoboszlai 90+4 ❤️ഷെഫീൽഡ് യുണൈറ്റഡ് -0⃣ ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    9 822
    2
    സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആസ്റ്റൺ വില്ല പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് 💥 ⏰ഫുൾ ടൈം 🤎ആസ്റ്റൺ വില്ല - 1️⃣ ⚽️L. Bailey 74' 🤍മാഞ്ചസ്റ്റർ സിറ്റി -0️⃣ ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    8 744
    1
    ചെൽസി യെ തകർത്തു മാൻ യുണൈറ്റഡ് 👹🔥 ⏰ഫുൾ ടൈം ❤️മാഞ്ചസ്റ്റർ യുണൈറ്റഡ് -2️⃣ ⚽️Mc Tominay 19', 69' 💙ചെൽസി -1️⃣ ⚽️C. Palmer 45' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    7 864
    1
    🙌🤩അവസാന നിമിഷം സമനില പിടിച്ച് മോഹൻബഗാൻ!! ⏰ഫുൾ ടൈം 💛ഒഡീഷ -2⃣ ⚽A. Jahouh 31' (P), 45+3' 💚മോഹൻബഗാൻ -2⃣ ⚽Sadiku 58', 90+4' ഇൻസ്റ്റാ ലിങ്ക് 🔗: ടെലിഗ്രാം ലിങ്ക് 📲: ©ഫുട്ബോൾ ലോകം
    6 918
    1
    Last updated: ۱۱.۰۷.۲۳
    Privacy Policy Telemetrio